Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Challenge Begins

Kasaragod

മ​ൺ​സൂ​ൺ സൈ​ക്കി​ൾ ച​ല​ഞ്ചി​ന് തു​ട​ക്ക​ം

തൃ​ക്ക​രി​പ്പൂ​ർ: ഹ​രി​ത​ഭൂ​മി​ക്കാ​യു​ള്ള ക​രു​തി​വ​യ്പ്പി​ന്‍റെ സ​ന്ദേ​ശ​മു​യ​ർ​ത്തി ലോ​ക സൈ​ക്കി​ൾ ദി​നാ​ച​ര​ണം. തൃ​ക്ക​രി​പ്പൂ​ർ സൈ​ക്ലിം​ഗ് ക്ല​ബ് ക​ണ്ണൂ​ർ ഡെ​ക്കാ​ത്ത​ലോ​ണു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച മ​ഴ​ക്കാ​ല സൈ​ക്കി​ൾ ച​ല​ഞ്ചി​നും ദി​ന​ത്തി​ൽ തു​ട​ക്ക​മാ​യി.

ജൂ​ണി​ൽ ചു​രു​ങ്ങി​യ​ത് 20 ദി​വ​സം 20 കി​ലോ​മീ​റ്റ​റി​ൽ കു​റ​യാ​തെ സൈ​ക്കി​ൾ റൈ​ഡ് ചെ​യ്യു​ന്ന​താ​ണ് ച​ല​ഞ്ച്. തൃ​ക്ക​രി​പ്പൂ​ർ ക്ല​ബ് അം​ഗ​ങ്ങ​ളാ​യ 30 ലേ​റെ പേ​രാ​ണ് മ​ഴ​ക്കാ​ല ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. തൃ​ക്ക​രി​പ്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സൈ​ക്ലിം​ഗ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ.​കെ. അ​ബ്ദു​ള്ള​ക്കു​ട്ടി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ടി.​പി. ഉ​ല്ലാ​സ്, ടി.​എം.​സി. ഇ​ബ്രാ​ഹിം, രാ​ജേ​ഷ് കു​ഞ്ഞി​വീ​ട്ടി​ൽ, റാ​ഷി​ദ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കാ​ലി​ക്ക​ട​വ് വ​ഴി പ​യ്യ​ന്നൂ​രി​ലേ​ക്ക് സൈ​ക്കി​ൾ റൈ​ഡ് ന​ട​ത്തി.

Latest News

Corehub Up